Politicsരക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ തിരുവനന്തപുരത്തെ നേതാവിനെതിരെ സിപിഎം നടപടി; വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ട് തട്ടിച്ചതും സഹകരണ മോഡലിൽ; നടപടി എടുത്ത് സസ്പെന്റ് ചെയ്യുന്നത് വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ ടി രവീന്ദ്രൻ നായരെ; യുവ സഖാക്കളുടെ ഇഷ്ട സഖാവിന്റെ കുടുംബ സഹായ ഫണ്ട് തട്ടിപ്പിൽ പാർട്ടി അന്വേഷണംമറുനാടന് മലയാളി29 July 2023 9:55 AM IST