SPECIAL REPORTകണ്ണൂർ, തിരുവനന്തപുരം എറണാകുളം ജില്ലകളിൽ രോഗികളുടെ എണ്ണം കൂടുന്നു; മറ്റുജില്ലകളിൽ പതുക്കെ കുറയുന്നു; രണ്ടാം തരംഗം തീവ്രം; മെയ് 15 ഓടെ രോഗികൾ ആറു ലക്ഷമായി ഉയർന്നേക്കാം; എമർജൻസി ലോക്ഡൗണിന് നമ്മുടെ ജീവന്റെ വിലയാണെന്ന കാര്യം മറക്കരുതെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി10 May 2021 6:44 PM IST