KERALAMകോൺഗ്രസുകാർ ആരും ഇതുവഴി പോകേണ്ട.... നിന്നെ കൊല്ലും.... പിന്നെ കേട്ടാലറയ്ക്കുന്ന ചീത്തവിളിയും; അക്രോശിച്ച് ബോണിറ്റിൽ അടിച്ച ശേഷം വൈപ്പറിൽ കരിങ്കൊടി കെട്ടൽ; പൊലീസ് ഓടിയേത്തിയതു കൊണ്ട് രക്ഷപ്പെട്ടെന്ന് ആലത്തൂർ എംപി; വെഞ്ഞാറമൂട്ടിൽ സിപിഎം പ്രവർത്തകരുടെ അക്രമത്തിന് ഇന്ന് ഇരയായത് രമ്യാ ഹരിദാസ് എംപി; ആക്രമണമുണ്ടായത് ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രാ വഴിയിൽസ്വന്തം ലേഖകൻ5 Sept 2020 4:55 PM IST