Uncategorizedരാഹുലിന്റെ പ്രസ്താവന പരാജയപ്പെട്ടവന്റെ പരാതി; രാജ്യത്ത് ഫേസ്‌ബുക്കും വാട്‌സ്ആപ്പും നിയന്ത്രിക്കുന്നത് ബിജെപിയാണെന്ന പ്രസ്താവനയ്ക്ക് മറുപടി നൽകി രവിശങ്കർ പ്രസാദ്; സ്വന്തം പാർട്ടിയിലെ ആളുകളെ പോലും സ്വാധീനിക്കാൻ കഴിയാത്ത പരാജിതൻ ലോകം മുഴുവൻ നിയന്ത്രിക്കുന്നത് ബിജെപിയും ആർഎസ്എസും ആണെന്ന് ഓർമ്മിപ്പിക്കുന്നെന്നും പരിഹാസംമറുനാടന് ഡെസ്ക്16 Aug 2020 6:19 PM IST