Sportsരോഹിത്തിനും കോലിക്കും പ്രായമേറുന്നു; രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പിൻഗാമിയെ കണ്ടെത്തണം; ഇന്ത്യയുടെ ഭാവി നായകനെ ഐപിഎൽ നിർണയിക്കും; പരിഗണിക്കുന്നത് അവർ നാലു പേരെന്ന് രവി ശാസ്ത്രിസ്പോർട്സ് ഡെസ്ക്25 March 2022 4:00 PM IST