Politics'ചേരാനെലൂർ ആർ എസ് എസ് ശാഖാ അംഗവും കോളേജിൽ എബിവിപിയും; അനിൽ അക്കരയുടെ ആ പഴയ ആരോപണം വീണ്ടും സോഷ്യൽ മീഡിയയിൽ; മത്സരിക്കാൻ സീറ്റ് നിഷേധിച്ച വിദ്യാഭ്യാസ മന്ത്രി ബിജെപിയിൽ എത്തുമെന്നും വ്യാജ പ്രചരണം; എല്ലാം നിഷേധിച്ച് രവീന്ദ്രനാഥും; സിഎമ്മിന്റെ കസേരയിൽ നോട്ടമിട്ടവർ 'കടക്ക് പുറത്ത്'!മറുനാടന് മലയാളി5 March 2021 10:43 AM IST