Sportsഇന്നിങ്സിലെ അവസാന പന്തിൽ സിക്സർ പറത്തി സെഞ്ചുറി തികച്ച് ഗെയ്ക്വാദ്; ഐപിഎല്ലിലെ കന്നി സെഞ്ചുറി 60 പന്തിൽ; ഫിനിഷിങ് മികവുമായി ജഡേജയും; ചെന്നൈയ്ക്ക് എതിരെ രാജസ്ഥാന് 190 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്2 Oct 2021 9:56 PM IST