BUSINESSആമസോൺ ഉൾപ്പടെയുള്ള കമ്പനികൾ സമൂഹമാധ്യമ വിലയിരുത്തലുകൾക്ക് ഉൾപ്പടെ ഉപയോഗിക്കുന്നത് സ്പ്രിൻക്ലറിനെ; ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടതും അനുകൂലമായി; സ്പ്രിൻക്ലർ സ്ഥാപകൻ രാജി തോമസ് ഇനി ശതകോടീശ്വരൻ; കമ്പനിയുടെ മൂല്യം 37,850 കോടി രൂപമറുനാടന് മലയാളി27 Jun 2021 7:20 AM IST