Politicsകർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പുറത്തേക്ക്; മാധ്യമങ്ങൾക്ക് മുമ്പിൽ വിതുമ്പി കരഞ്ഞു കൊണ്ട് രാജി പ്രഖ്യാപനം; ലിംഗായത്ത് സമുദായത്തിന്റെ പ്രതിഷേധം കനക്കവേ സുപ്രധാന തീരുമാനം; പകരം മുഖ്യമന്ത്രി ആരെന്ന് ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കും; കരുതലോടെ നീങ്ങി നേതൃത്വംമറുനാടന് മലയാളി26 July 2021 12:22 PM IST