Politicsബിഹാറിൽ കരുത്തരായി ജനതാദൾ യുണൈറ്റഡിനെ മൂലക്കിരുത്തി മുന്നണിയിലെ വലിയ കക്ഷിയായി; തമിഴ്നാട്ടിൽ ലക്ഷ്യമിടുന്നത് എഐഎഡിഎംകെയെ ഒപ്പം നിർത്തി തളർത്തി മുന്നേറാൻ; കർണാടകത്തിൽ വളർന്നത് ദേവഗൗഢയുടെ പാർട്ടിയെ ഒപ്പംകൂട്ടി; തെലുങ്കാനയിലും ആന്ധ്രയിലും പ്രാദേശിക കക്ഷികളെ വിഴുങ്ങി വളർച്ച; ഇന്ത്യ മുഴുവൻ ബിജെപി വളരുമ്പോൾ സഖ്യത്തിന് തളർച്ചമറുനാടന് മലയാളി13 Nov 2020 10:26 AM IST