JUDICIALരാജ്യദ്രോഹ കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂർ ഉൾപ്പടേയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി; നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തിനും അഞ്ച് സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചു; തള്ളിയത് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ തടയരുത് എന്ന പൊലീസിന്റെ ആവശ്യംമറുനാടന് മലയാളി9 Feb 2021 12:44 PM IST