Uncategorizedവീണ ജോർജ്ജിന് സ്വന്തം വകുപ്പിൽ യാതൊരു നിയന്ത്രണവും ഇല്ലേ? ആരോഗ്യ വകുപ്പ് ഏറ്റവും മോശം വകുപ്പെന്ന് ചീഫ് സെക്രട്ടറി കുറ്റപ്പെടുത്തിയതായി പ്രിൻസിപ്പൽ സെക്രട്ടറി; ഉദ്യോഗസ്ഥ തലത്തിലെ കാര്യങ്ങളിൽ വകുപ്പ് ഇപ്പോഴും പതിറ്റാണ്ടുകൾ പിന്നിൽ; നടപടികൾ ഊർജ്ജിതമാക്കാൻ ആവശ്യപ്പെട്ട് രാജൻ ഖൊബ്രഗഡെയുടെ കത്ത്മറുനാടന് മലയാളി5 April 2022 8:58 AM IST