SPECIAL REPORTകണ്ണൂരിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയത് സിപിഎം തന്നെ; 1984 മുതൽ 2018 മെയ് വരെ കണ്ണൂരിൽ നടന്ന 125 രാഷ്ട്രീയ കൊലപാതകങ്ങളിൽ 78ലും പ്രതിസ്ഥാനത്ത് സിപിഎം; ബിജെപിയെ പ്രതിക്കൂട്ടിലാക്കി 39 രാഷ്ട്രീയ കൊലപാതകങ്ങൾ നിൽക്കുമ്പോൾ കോൺഗ്രസ് ഒരേയൊരു കേസിൽ മാത്രം പ്രതിസ്ഥാനത്ത്; വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്‌ഐക്കാരുടെ കൊലപാതകം കോൺഗ്രസിന്റെ തലയിൽ വെക്കാൻ സിപിഎം ശ്രമിക്കുമ്പോൾ രാഷ്ട്രീയക്കൊലയുടെ ആർടിഐ ഇങ്ങനെമറുനാടന് മലയാളി8 Sept 2020 4:49 PM IST