Politicsബഫർസോണിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി കത്തയച്ചതിന്റെ തെളിവുമായി രാഹുൽ; വയനാട്ടിലെ ഓഫീസ് എസ്.എഫ്.ഐ തല്ലിത്തകർത്തതിൽ സംസ്ഥാനത്തും ഡൽഹിയിലും പ്രതിഷേധം കടുക്കുന്നു; വിവിധ ഇടങ്ങളിൽ പന്തംകൊളുത്തി പ്രകടനം; എകെജി സെന്ററിലേക്കു യൂത്ത് കോൺഗ്രസ് മാർച്ച്; സംഘർഷം, അറസ്റ്റ്; കനത്ത സുരക്ഷ ഏർപ്പെടുത്തിമറുനാടന് മലയാളി24 Jun 2022 8:06 PM IST