Marketing Featureരാഹുലിനെ കൊലപ്പെടുത്തിയത് സഹപ്രവർത്തകരായ സുനീഷും വിഷ്ണുവും ചേർന്ന്; ടിക്കറ്റ് റാക്ക് കൊണ്ടുള്ള അടിയിൽ തലയോട്ടി പൊട്ടി; ചവിട്ടേറ്റ് നെഞ്ചിൽ വാരിയെല്ല് ഒടിഞ്ഞു രക്തം ശ്വാസകോശത്തിൽ എത്തിയതും മരണകാരണമായി: പ്രതികൾ കീഴടങ്ങിയത് ഫോൺ സംഭാഷണവും സിസിടിവി ദൃശ്യങ്ങളും കാണിച്ചതോടെമറുനാടന് മലയാളി30 April 2021 6:01 AM IST