Politics'കോവിഡ് വാക്‌സീൻ കയറ്റുമതി ഇന്ത്യയിൽ ക്ഷാമം വരുത്തിവച്ചു'; മോദി സർക്കാരിന്റെ തെറ്റായ ഇടപെടൽ കാര്യങ്ങൾ മോശമാക്കിയെന്ന് സോണിയ; കയറ്റുമതി നിർത്തണമെന്ന് രാഹുൽ; വാക്‌സിൻ നയതന്ത്രത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്; ചില സംസ്ഥാനങ്ങൾ പരിശോധന മറന്ന് വാക്‌സിനേഷനിലേക്ക് കടന്നത് തിരിച്ചടിയെന്ന് പ്രധാനമന്ത്രിന്യൂസ് ഡെസ്‌ക്10 April 2021 6:40 PM IST