SPECIAL REPORTഅഞ്ചു വർഷത്തിനിടെ രേഖകളില്ലാതെ താമസിച്ച 70 ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു; 57 പേരെ നാടുകടത്തി; ഐ.എസ് ബന്ധമുള്ള രോഹിങ്ക്യൻ അഭയാർഥികളോ അതിർത്തി കടന്നുള്ള ഭീഷണിയോ കേരളത്തിലില്ല; രണ്ട് കുടുംബങ്ങളിലായി ആകെ 12 രോഹിങ്ക്യൻ അഭയാർഥികളുണ്ട്: സുപ്രീംകോടതിയിൽ കേരളത്തിന്റെ സത്യവാങ്മൂലംമറുനാടന് മലയാളി23 Nov 2021 7:25 AM IST