Sportsരോഹിത് ശർമ ഓസീസുമായുള്ള ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കുമോ? സസ്‌പെൻസ് തുടരുന്നതിൽ അനിഷ്ടവും അതൃപ്തിയും തുറന്നടിച്ച് വിരാട് കോഹ്ലി; 'രോഹിത്തിന്റെ പരുക്കിൽ മൊത്തം ആശയക്കുഴപ്പവും അവ്യക്തതയും; ഇത് മാതൃകാപരമല്ല; ടീം മാനേജ്‌മെന്റും ഞങ്ങൾ കളിക്കാരും വെയിറ്റിങ് ഗെയിം കളിക്കുന്നു': അതൃപ്തി പരസ്യമാക്കി ടീം ഇന്ത്യ നായകൻമറുനാടന് ഡെസ്‌ക്26 Nov 2020 9:06 PM IST