SPECIAL REPORTറംസിയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട സീരിയൽ താരം ലക്ഷ്മി പ്രമോദിനെ രക്ഷിക്കാനായി ഉന്നത തലത്തിൽ ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം; ദുർബല വകുപ്പുകൾ ചുമത്തി പ്രതികളെ രക്ഷപ്പെടുത്താൻ പൊലീസ് സഹായമെന്നും പിതാവ് റഹിം; പ്രതിപ്പട്ടികയിൽ ചേർത്ത സീരിയൽ താരം മുൻകൂർ ജാമ്യഹർജിയുമായി മുന്നോട്ട്; ഒളിവിലായ താരത്തിനെ അറസ്റ്റ് ചെയ്യാൻ വിമുഖത കാട്ടി അന്വേഷണ സംഘവും മറുനാടന് ഡെസ്ക്15 Sept 2020 3:24 PM IST