SPECIAL REPORTസംസ്ഥാനത്ത് സ്വകാര്യ ചടങ്ങുകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കി; വിവാഹം, പാലുകാച്ചൽ ചടങ്ങുകൾക്കും രജിസ്റ്റർ ചെയ്യേണ്ടത് കോവിഡ് ജാഗ്രത പോർട്ടലിൽ; ഇൻഡോർ പരിപാടികൾക്ക് 75 പേർക്ക് പങ്കെടുക്കാം; ഔട്ട്‌ഡോറിൽ 150; കോവിഡ് രൂക്ഷമായതോടെ നിയന്ത്രണം കടുപ്പിച്ച് സർക്കാർന്യൂസ് ഡെസ്ക്17 April 2021 7:45 PM IST