SPECIAL REPORTമഹാമാരിക്കിടെ ജീവനക്കാരെ സ്ഥലം മാറ്റുന്നത് അസമിലേക്കും ത്രിപുരയിലേക്കും; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോവിഡിനൊപ്പം കനത്ത മഴയും; അസമിൽ 414 പേരും ത്രിപുരയിൽ 173 ഉം കോവിഡിൽ മരിച്ചത് ആശങ്ക ഉയർത്തുന്നു; ജീവനക്കാർ ആവശ്യപ്പെട്ടിട്ടും സമയം നീട്ടി നൽകില്ലെന്ന് അധികൃതർ; കോവിഡ് കാലത്ത് റബർബോർഡിന്റെ ക്രൂരത ഇങ്ങനെമറുനാടന് ഡെസ്ക്14 Sept 2020 5:20 PM IST