SPECIAL REPORTസിന്ധു ദുർഗ്ഗ് മലയാളി കള്ളപ്പണ നിക്ഷേപകരുടെ സ്വർഗ്ഗമോ? സിനിമാക്കാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കമുള്ള പ്രമുഖർക്ക് ഈ മഹാരാഷ്ട്ര ജില്ലയിൽ ഭൂമി ഇടപാട്; 3000ത്തോളം മലയാളികൾ ഭൂമി വാങ്ങി കൃഷി ചെയ്യുന്നത് റബ്ബറും പൈനാപ്പിളും കശുമാവും; 200 ഏക്കർ ഭൂമി വാങ്ങിയ സിപിഎം മന്ത്രിമാർക്ക് ഇഷ്ടം വാഴകൃഷി! കഞ്ചാവും ചരസും കൃഷി ചെയ്യുന്നവരും മലയാളികളെന്ന് ആരോപണംമറുനാടന് മലയാളി22 Nov 2020 1:16 PM IST