SPECIAL REPORTലോക്ഡൗണിന് ഗൾഫിൽ നിന്ന് നാട്ടിലെത്തിയപ്പോൾ മോഹം പുറത്തിട്ടു; ഭിന്നശേഷിക്കാരിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ വീട്ടുകാർക്കും ബന്ധുക്കൾക്കും ആദ്യം എതിർപ്പ്; ഒടുവിൽ ജീവിതസഖിയാക്കിയത് 25 വർഷമായി വീൽചെയറിൽ കഴിയുന്ന റഹീമയെ; ഫസലിന് ഇപ്പോൾ നാടിന്റെ അഭിനന്ദനപ്രവാഹംജാസിം മൊയ്തീൻ10 April 2021 4:09 PM IST