SPECIAL REPORTറിലയൻസ് ഇൻഫ്രാടെല്ലിന്റെ ആസ്തികളും മുകേഷ് അംബാനിയുടെ ജിയോയ്ക്ക്; അനിൽ അംബാനിക്ക് കടം നൽകിയവർക്കുള്ള 4,400 കോടി രൂപ റിലയൻസ് ഡിജിറ്റൽ പ്ലാറ്റ് ഫോം നൽകും; അനിൽ അംബാനിക്ക് ആശ്വാസമായി ദേശീയ കമ്പനി ലോ ട്രിബ്യൂണലിന്റെ അനുമതിമറുനാടന് ഡെസ്ക്5 Dec 2020 5:34 PM IST