Marketing Featureഓൺലൈൻ തട്ടിപ്പുകൾ വ്യാപകം; ഇറച്ചിയും മത്സ്യവും വരെ തട്ടിയെടുക്കാൻ നീക്കം; മിലിട്ടറി ക്യാമ്പിൽ നിന്നാണെന്ന് ഫോൺവിളിച്ച് ആവശ്യപ്പെട്ട മീൻ വേണമെന്ന്; ഗൂഗിൾ പേ വഴി അയക്കാൻ വിൽപനക്കാരൻ ആവശ്യപ്പെട്ടപ്പോൾ 'കാർഡ് ടു കാർഡ്' വഴി അയച്ചു തരാമെന്നും മറുപടി; തട്ടിപ്പു സംഘം കവർന്നത് മീൻ വിൽപ്പനക്കാരന്റെ അക്കൗണ്ടിലെ പണവുംപ്രകാശ് ചന്ദ്രശേഖര്‍4 Sept 2021 6:07 PM IST