Marketing Featureറെയിൻ ഫോറസ്റ്റ് ഹോം സ്റ്റേയിൽ ടെന്റുകൾ സ്ഥാപിച്ചത് വനത്തോട് പത്ത് മീറ്റർ അകലെ മാത്രമായി; കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം പതിവുള്ള മേഖലയിൽ ടെന്റ് കെട്ടിയത് യാതൊരു മുൻകരുതലും ഇല്ലാതെ; യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന ദാരുണ സംഭവത്തിന് കാരണം സുരക്ഷയൊരുക്കാതെ വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ അവസരം ഒരുക്കിയതെന്ന് വനംവകുപ്പ്പ്രകാശ് ചന്ദ്രശേഖര്‍24 Jan 2021 2:30 PM IST