JUDICIALറേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: പ്രതികളെ കോടതി ചോദ്യം ചെയ്തു; കേസിൽ 118 സാക്ഷിമൊഴികൾ; തൊണ്ടിമുതലുകൾ കൂടാതെ 319 രേഖകൾ; റിമാന്റിൽ കഴിയുന്ന 4 പ്രതികളെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്; അന്തിമവാദം ഏപ്രിൽ എട്ടു മുതൽഅഡ്വ.പി.നാഗ് രാജ്7 April 2021 8:20 PM IST