You Searched For "ലക്‌നൗ"

ലക്‌നൗവിൽ പിടിയിലായ ഭീകരരെക്കുറിച്ച് കുടുതൽ വിവരങ്ങൾ പുറത്ത് വിട്ട് ഭീകരവിരുദ്ധ സേന; ഭീകരർ ലക്ഷ്യമിട്ടിരുന്നത് ബിജെപി നേതാക്കളെ;  ഇരുവരും ചാവേർ പരിശീലനം നേടിയവർ; സംഘത്തിൽ നിന്നും കണ്ടെടുത്തത് ഏഴ് കിലോയോളം സ്ഫോടക വസ്തുക്കൾ
മുൻനിരയെ വീഴ്‌ത്തി ചമീര; സ്പിന്നിൽ കുരുക്കി ക്രുണാലും; മികച്ച തുടക്കത്തിനുശേഷം തകർന്നടിഞ്ഞ് പഞ്ചാബ്; 20 റൺസ് ജയത്തോടെ ലഖ്‌നൗ മൂന്നാമത്; ഒൻപതു മത്സരത്തിൽ അഞ്ചിലും തോറ്റ് പഞ്ചാബ്
ജയമുറപ്പിച്ച ശേഷം കളി കൈവിട്ട് ബാംഗ്ലൂർ; അവസാന പന്തിൽ ഞെട്ടിക്കുന്ന തോൽവി; പൊട്ടിക്കരഞ്ഞ് ആർസിബി ആരാധകർ; നിരാശയിൽ വിതുമ്പി അനൂഷ്‌ക; ട്രോളന്മാർക്ക് ചാകര; കാർത്തികും രാഹുലും എയറിൽ