Politicsസേവ് ഔവർ സിസ്റ്റേഴ്‌സ് ഫോറത്തിന്റെ സമര പന്തലിലേക്ക് നടന്നെത്തിയത് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തേ മതിയാകൂവെന്ന ഉറച്ച മനസ്സുമായി; ജലന്തർ ബിഷപ്പിന്റെ കോപം ഏറ്റുമാനൂരിലും വൈപ്പിനിലും മഹിളാ കോൺഗ്രസ് അധ്യക്ഷയ്ക്ക് വിനയായി; ലതികാ സുഭാഷിന്റെ വേദനയ്ക്ക് പിന്നിൽ സഭയിലെ കറുത്ത കരം; കെപിസിസിയിലെ തലമുണ്ഡനത്തിന് വഴിയൊരുക്കിയത് ഇരയ്‌ക്കൊപ്പം നിന്നതിന്റെ പ്രതികാരമോ?മറുനാടന്‍ മലയാളി15 March 2021 10:49 AM IST