SPECIAL REPORTസംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 2655 പേർക്ക്; 2433 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ; 11 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; തിരുവനന്തപുരത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4459 ആയി; 61 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 33 സ്ഥലങ്ങളിൽ ആർടിപിസിആർ പരിശോധനാ സംവിധാനമാകും; 800 സർക്കാർ ലാബിലും 300 സ്വകാര്യ ലാബിലും മറ്റ് പരിശോധന നടക്കുമെന്നും മുഖ്യമന്ത്രി പിണറായിമറുനാടന് മലയാളി5 Sept 2020 11:50 PM IST