Greetingsജലീലിനെ ക്രൂശിച്ചു കളയാമെന്ന പൂതിയുമായി ആരും കളിക്കാനിറങ്ങണ്ട; ജലീലിനെ എന്തെങ്കിലും ചെയ്തു കളയാമെന്നു കരുതി മനഃപ്പായസമുണ്ണേണ്ടതില്ല; നീചവും കുടിലവുമായ അടവുകളാണ് ലീഗ് പ്രയോഗിക്കുന്നത്; ഇതിനായി ബിജെപിയെയും എസ്.ഡി.പി.ഐയെയും വെൽഫയർ പാർട്ടിയെയും ലീഗ് കൂട്ടുപിടിക്കുകയാണെന്നും തോമസ് ഐസക് എഫ്ബി പോസ്റ്റിൽമറുനാടന് ഡെസ്‌ക്14 Sept 2020 11:30 PM IST