NOVELഓകാലന്റിൽ ഡെൽറ്റാ വേരിയന്റ് വകഭേദം പടരുന്നു; കോവിഡ് കേസുകൾ കൂടുന്നതോടെ ലെവൽ 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഗവൺമെന്റിന് മേൽ സമ്മർദ്ദം; നിലവിലെ സ്ഥിതി തുടർന്നാൽ അപകടമെന്നും ആരോഗ്യവിദഗ്ദ്ധർസ്വന്തം ലേഖകൻ14 Oct 2021 10:35 AM IST