Marketing Featureആദ്യം പണം നിക്ഷേപിച്ചവർക്ക് പതിനായിരത്തിന് 200 രൂപ വച്ച് അക്കൗണ്ടിൽ; കൂടുതൽ ലാഭവിഹിതം മോഹിച്ച് കൂടുതൽ നിക്ഷേപം; ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ കുടുങ്ങി കാഞ്ഞങ്ങാട് സ്വദേശികൾക്ക് അടക്കം നഷ്ടമായത് മൂന്നരക്കോടി; മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോങ്ങ് റിച്ച് മൾട്ടിലെവലിന് എതിരെ പൊലീസിൽ പരാതിബുർഹാൻ തളങ്കര16 Feb 2021 10:20 PM IST