Emiratesഅഭ്യർത്ഥന തുടങ്ങി 24 മണിക്കൂർ തികയും മുമ്പ് ഒഴുകി എത്തിയത് രണ്ടേകാൽ കോടി രൂപ! ബ്രിസ്‌ബേനിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിനായി ഉദാരമായി പണം സംഭാവന നൽകി ഓസ്‌ട്രേലിയൻ മലയാളികൾ; അമ്മയും കുഞ്ഞും പൊലിഞ്ഞ അപകടത്തിൽ പരിക്കുകളോടെ രക്ഷപെട്ട രണ്ട് മക്കളും പിതാവും ചികിത്സയിൽമറുനാടന് ഡെസ്‌ക്24 July 2021 11:15 AM IST