SPECIAL REPORT20,000 കോടിയുടെ വജ്ര ഖനനത്തിനായി നിലമ്പൂർ എംഎൽഎ വീണ്ടും ആഫ്രിക്കയിൽ; സിയറ ലിയോണിലേക്ക് പി വി അൻവർ പോയതിന് പിന്നാലെ നിവേദനം വാങ്ങാൻ ആളില്ലെന്ന് ആരോപണം; ഓഫീസിന് മുന്നിലെ ചുവരിൽ ഒട്ടിച്ചു എംഎസ്എഫ് പ്രവർത്തകർമറുനാടന് മലയാളി3 July 2021 12:13 PM IST