KERALAMഅരിമ്പാറ, പാലുണ്ണി തുടങ്ങിയ ത്വക്ക് രോഗങ്ങൾക്ക് ചികിൽസ; പരസ്യത്തിനായി ആശുപത്രി അധികൃതർ ഉപയോഗിച്ചത് ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാന്റെ ചിത്രം; വംശീയ അധിക്ഷേപത്തിനെതിരെ വിമർശനമുയർന്നപ്പോൾ ബോർഡ് നീക്കം ചെയ്ത് സിപിഎം നേതൃത്വത്തിലുള്ള ആശുപത്രി ഭരണസമിതിമറുനാടന് മലയാളി1 Feb 2022 11:52 AM IST