SPECIAL REPORTവടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ മന്ത്രിയും അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണം; ഇവരുടെ സാമ്പത്തിക വളർച്ചയും പരിധിയിൽ കൊണ്ടുവരണം; 12 കോടി മാത്രം ചെലവ് വരുന്ന കെട്ടിടത്തിന് യുഎഇ കോൺസുലേറ്റ് വഴി 20 കോടി വാങ്ങിയിട്ടും ഗുണമേന്മയില്ല; തിരിമറികൾ ഹവാല പണമിടപാടെന്ന് സംശയം; അന്വേഷണത്തിനായി എൻഫോഴ്മെന്റിന് കത്ത് നൽകി അനിൽ അക്കര എംഎൽഎമറുനാടന് മലയാളി26 Aug 2020 8:19 PM IST