RELIGIOUS NEWSവത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകനായി മാർ ആൻഡ്രൂസ് താഴത്ത്; മാർപ്പാപ്പയെ അജപാലന ദൗത്യങ്ങളിൽ സഭാനിയമ വ്യാഖ്യാനത്തിലൂടെ സഹായിക്കുക മുഖ്യദൗത്യം; പ്രത്യേക നിയമനം കേരളസഭയ്ക്കുള്ള വലിയ അംഗീകാരമെന്ന് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ്മറുനാടന് മലയാളി30 Jan 2021 6:50 PM IST