Marketing Featureഅനധികൃത മരംവെട്ട് അന്വേഷിക്കാനെത്തിയ ഫോറസ്റ്റ് ഇന്റലിജൻസ് ഉദ്യോഗസ്ഥനേയും സംഘത്തേയും സംഘം ചേർന്ന് തല്ലിയത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കൺമുന്നിലിട്ട് നാട്ടുകാർ; ഞാൻ വനം വകുപ്പ് ജീവനക്കാരനാണെന്ന് പറഞ്ഞിട്ടും നിർത്താതെ തല്ലും വീഡിയോ പ്രചരണവും; പെരിയാർ റിസർവിൽ അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥനെ തല്ലിച്ചതച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ; ഉദ്യോഗസ്ഥനെതിരെ പ്രതികൾ നൽകിയ് കള്ളക്കേസും പൊളിഞ്ഞുമറുനാടന് ഡെസ്‌ക്17 Sept 2020 5:34 PM IST