SPECIAL REPORTകാട്ടുപ്പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നത് കർഷകരുടെ നീണ്ടകാലത്തെ ആവശ്യം; കേന്ദ്ര കാര്യകാരണങ്ങൾ ചോദിച്ചിട്ടും മറുപടിയില്ല; നിമയസഭയിൽ മന്ത്രി നൽകിയത് തെറ്റിധരിപ്പിക്കും മറുപടി; അവകാശ ലംഘന നോട്ടീസും നൽകും; വന്യജീവി ആക്രമണം തുടരുമ്പോഴും സർക്കാർ കാട്ടുന്നത് അനാസ്ഥ മാത്രംമറുനാടന് മലയാളി21 Sept 2021 11:33 AM IST