SPECIAL REPORTവന്യമൃഗശല്യത്തിന് പരിഹാരം കാണാൻ കേന്ദ്രം നൽകിയത് 71.33 കോടി രൂപ; കേരളം ചെലവിട്ടത് 32.74 കോടിരൂപയും; വന്യമൃഗങ്ങളെ തടയാനുള്ള നടപടികൾ കണ്ണിൽ പൊടിയിടൽ പോലെയെന്ന് ജനം; വനം വകുപ്പിന്റെ കെടുകാര്യസ്ഥത തുറന്ന് കാട്ടി വിവരാവകാശ രേഖമറുനാടന് ഡെസ്ക്10 Jan 2021 9:11 PM IST