SPECIAL REPORTവയനാട് പരിസ്ഥിതി ലോല മേഖല: കേന്ദ്ര വിജ്ഞാപനത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി; ജനങ്ങളുടെ ന്യായമായ ആശങ്ക പരിഹരിക്കണം; സംസ്ഥാന സർക്കാർ ശുപാർശപ്രകാരം 88.2 കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചു പിണറായി വിജയൻമറുനാടന് മലയാളി7 Feb 2021 9:16 PM IST