SPECIAL REPORTശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു; രണ്ടുഡോക്ടർമാരും രണ്ട് നഴ്‌സുമാരും പ്രതികൾ; ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെ; മെഡിക്കൽ ബോർഡിന്റെ വാദം തള്ളി അന്വേഷണ സംഘം; നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹർഷിനമറുനാടന് മലയാളി28 Dec 2023 8:32 PM IST