Marketing Featureഇത്തിരി വെള്ളം തരണേ എന്ന് ചോദിച്ച് വന്നയാൾ ആക്രമിച്ചത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ; ആക്രമിച്ച ആൾക്ക് ഒരുകാലിന് ചെറിയ മുടന്തുണ്ടെന്ന് മൊഴി; നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ സംശയത്തിൽ; മലപ്പുറത്ത് നവംബർ എട്ടിന് നടന്ന ആക്രമണക്കേസിലെ പ്രതി പിടിയിൽജംഷാദ് മലപ്പുറം13 Nov 2020 9:34 PM IST