SPECIAL REPORTശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ വരവു ചെലവു കണക്ക് പരിശോധിക്കണം; മൂന്നു മാസത്തിനകം ഓഡിറ്റ് പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദ്ദേശം; പരിശോധിക്കുക 25 വർഷത്തെ കണക്കുകൾ; തിരുവിതാംകൂർ രാജകുടുംബത്തിന് തിരിച്ചടിയായി സുപ്രീംകോടതി വിധിമറുനാടന് മലയാളി22 Sept 2021 11:27 AM IST