SPECIAL REPORTകാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു സിനിമ ചിത്രീകരണം; പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; നേതാക്കൾ തടഞ്ഞതോടെ ഇരു വിഭാഗവും തമ്മിൽ ഉന്തും തള്ളും; മാർച്ച് നടത്തിയത് ജോജു ജോർജിനെതിരെ മുദ്രാവാക്യം വിളിച്ച്മറുനാടന് മലയാളി7 Nov 2021 6:03 PM IST