CELLULOIDശതകോടികൾ മുടക്കി ഓക്സ്ഫോർഡ് സർവ്വകലാശാല നടത്തിവരുന്ന പരീക്ഷണത്തിൽ ഇഞ്ചക്ഷന് വിധേയമായ ആളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക; ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യ വാക്സിൻ പരീക്ഷണം താത്ക്കാലികമായി നിർത്തി വച്ചു; മരുന്നിന്റെ കുഴപ്പമാണോ ഇഞ്ചക്ഷന്റെ കുഴപ്പമാണോ എന്നുറപ്പാക്കും വരെ പ്രവർത്തന നിരോധനംമറുനാടന് ഡെസ്ക്9 Sept 2020 6:33 AM IST
SPECIAL REPORTവാക്സിൻ എടുത്ത് 10 ദിവസത്തിന് ശേഷം കടുത്ത തലവേദനയും, മൊത്തം പെരുമാറ്റത്തിൽ മാറ്റവും, വെളിച്ചവും ശബ്ദവും അലർജിയും; ആരെയും തിരിച്ചറിയാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥ; ആശുപത്രി വിടുമ്പോൾ കടുത്ത മസ്തിഷ്‌ക വീക്കവും; പൂണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്‌സിൻ പാർശ്വഫലം ഉണ്ടാക്കിയെന്ന ആരോപണവുമായി ചെന്നൈ സ്വദേശിയായി വോളണ്ടിയർ; 5 കോടി രൂപ നഷ്ടപരിഹാരം തേടി നോട്ടീസ്; ആരോപണം തള്ളിയ കമ്പനി അയയ്ക്കുന്നത് 100 കോടിയുടെ നോട്ടീസുംമറുനാടന് ഡെസ്ക്29 Nov 2020 10:44 PM IST