JUDICIALവാട്സാപ്പ് സന്ദേശങ്ങൾ തെളിവായി കണക്കാക്കാനാവില്ല; അത്തരം സന്ദേശങ്ങളെ രചയിതാവുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി; സാമൂഹ്യ മാധ്യമങ്ങളിൽ എന്തും നിർമ്മിക്കിക്കാനും നീക്കം ചെയ്യാനും കഴിയുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണംന്യൂസ് ഡെസ്‌ക്15 July 2021 11:06 AM IST