Stay Hungryഒരു പെനാൽറ്റി കൊണ്ട് എനിക്ക് നിന്നോടുള്ള വികാരം മാറില്ല; ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്; ക്വാർട്ടറിലെ തോൽവിക്ക് ശേഷം സഹതാരങ്ങൾക്കയച്ച സന്ദേശങ്ങൾ വെളിപ്പെടുത്തി നെയ്മർ; താരം ചാറ്റുകൾ പുറത്ത് വിട്ടത് തോൽവിക്ക് പിന്നാലെ ടീമിൽ അസ്വാരസ്യമുണ്ടെന്ന വിവാദം സജീവമായതോടെമറുനാടന് മലയാളി13 Dec 2022 5:28 PM IST