Politicsബാലഗോപാൽ പറയുന്നത് പച്ചക്കള്ളം; കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറച്ചിട്ടില്ല; കടമെടുപ്പ് പരിധി നിശ്ചയിച്ചത് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശകൾ പ്രകാരം; ഇപ്പോൾ അനുവദിച്ച 15,390 കോടിക്ക് പുറമേ 5,131 കോടി കൂടി അവസാന പാദത്തിൽ അനുവദിക്കും; ധൂർത്തിന് വേണ്ടി കടമെടുപ്പ് അനുവദിച്ചാൽ കേരളം ശ്രീലങ്കയാവും; സംസ്ഥാനത്തിന് മറുപടിയുമായി കേന്ദ്രംമറുനാടന് മലയാളി29 May 2023 3:49 PM IST